ജ: 28.5.1944, രാമപുരം. ജോ: ദേശാഭിമാനിയില്‍, നാടക  സിനിമാ ഗാനരചയിതാവ്. കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: നീലി, കാവടിച്ചിത്ത്, കയ്യൂര്‍, അകലെയെങ്ങോ ഇടിമുഴക്കം, ഉയരും ഞാന്‍ നാടാകെ (കവിത). പു: സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, നാടക ഗാനരചനക്ക് സംസ്ഥാന പുരസ്‌കാരം.