ജ: 8.11.1904, നെയ്യാറ്റിന്‍കര. ജോ: ഗാന്ധിസ്മാരക നിധിയുടെ അഖിലേന്ത്യാ സെക്രട്ടറി, ഗാന്ധി ഫീസ് ഫൗണ്ടേഷന്‍ സ്ഥാപക സെക്രട്ടറി, ഗാന്ധിമാര്‍ഗ് എന്ന ഇംഗ്‌ളീഷ് മാസികയുടെ പത്രാധിപര്‍, രാജ്യസഭാംഗം, പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗം. കൃ: പിന്നിട്ട ജീവിതപ്പാത (ആത്മകഥ), ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍. മ: 17.1.1995.