ജ: 23.3.1939, തിരുവനന്തപുരം. ജോ: എന്‍ജിനീയറിംഗ് കോളേജില്‍ ഇന്‍സ്ട്രക്ടര്‍. കൃ: ദേശീയ പ്രസ്ഥാനവും കവിത്രയവും. ശൈശവ സൗകുമാര്യം കവി ഭാവനയില്‍, നായര്‍ സമുദായത്തിന്റെ ഇതിഹാസം തിരുവനന്തപുരത്തിന്റെ ഇതിഹാസം തുടങ്ങിയവ.