ജ: 3.11.1930, തിരുവനന്തപുരം. ജോ: കേരള സര്‍വ്വകലാശാല മലയാളം വകുപ്പ് അദ്ധ്യകഷന്‍, ഭാഷാസാഹിത്യ പത്രാധിപര്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സിലംഗം, യു.ജി.സി. അംഗം. കൃ: രേഖാ രൂപം, രാജശില്പി, സാഗര കന്യക, പേടമാന്‍, ഇടയന്റെ മകള്‍. മ: 2005.