ജ: 13.8.1931, കൊല്‌ളം. ജോ: മലയാളം പ്രൊഫസര്‍, ലക്‌സിക്കണില്‍ എഡിറ്റര്‍, കേരള ഗ്രന്ഥശാലാ സംഘം ഭരണ സമിതി അംഗം, സാഹിത്യ അക്കാഡമി, കലാമണ്ഡലം അംഗം, മലയാള ഭാഷയുടെ ശുദ്ധിക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരന്‍. കൃ: അപ്പൂപ്പനും കുട്ടികളും, പൂന്തേന്‍, മഴവില്‌ള്, തെറ്റും ശരിയും, ദീപശിഖാകാളിദാസന്‍ (ബാ.സാ), തെറ്റില്‌ളാത്ത മലയാളം, പരിചയം, നൈഷധവും നളചരിതം ആട്ടക്കഥയും, ആശ്ചാര്യ ചൂഡാമണി, നാരായണീയം (വിവ).