ജ: 11.4.1936, ചിറയിന്‍കീഴ്. ജോ: അദ്ധ്യാപനം, കൃ: സാഗരമേ ശാന്തമാകൂ, ഇന്ത്യ ഇന്ദിര, കളങ്കം, ഗജപൂജ തുടങ്ങിയവ. മലയാള സിനിമാ ഗാനങ്ങളും തിരക്കഥകളും രചിച്ചു. മ: 11.1.1994.