ജ: 10.10.1905, കാഞ്ഞിരപ്പള്ളി. കൃ: ആയൂര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍, അയിത്തോച്ചാടനം, നവസങ്കീര്‍ത്തനമാലിക, തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍, വൃകഷായുര്‍വേദം, ലകഷ്മണാമൃതം തുടങ്ങിയവയുടെ വ്യാഖ്യാനങ്ങള്‍. പു: ആയൂര്‍വേദാചാര്യന്‍ ബിരുദം. മ: 27.1.1971.