ജ: 28.12.1920. ജോ: അദ്ധ്യാപനം. കൃ: അര്‍ച്ചന, വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകള്‍, ഭീഷ്മ ശപഥം, ത്രിപുരദഹനം, ഹാംലെറ്റ്, രാവണവധം (ആട്ടക്കഥ), വിശ്വവിഖ്യാത കഥകള്‍ (വിവ.), അത്ഭുത ലോകത്തിലെ ആലീസ്, കഥാചന്ദ്രിക തുടങ്ങിയവ. മ: 9.8.1990.