ജ: 3.4.1890, വര്‍ക്കല. ജോ: തിരുവനന്തപുരം ഡിവിഷന്‍ കച്ചേരിയില്‍ ക്‌ളര്‍ക്ക്. ഡെപ്യൂട്ടി തഹസീല്‍ദാര്‍, കേരള യൂണിവേഴ്‌സിറ്റി ലളിതകലാ ഫാക്കല്‍റ്റി അംഗം. കൃ: അമ്പലപ്പുഴക്കാരി, ഗാനാമൃതം, ദേവസേന, മരതകമണി (നോവല്‍), കുഞ്ചന്‍ നമ്പ്യാര്‍, രാജാ കേശവദാസന്‍ (ജീ.ച), ശ്രീരാമകൃഷ്ണചരിതം, കമ്പരാമായണം പദ്യം തുടങ്ങിയവ. മ: 23.4.1959.