ജ: 29.8.1932, ഇരിങ്ങാലക്കുട. ജോ: അദ്ധ്യാപനം, കൃ: അത്ഭുതനീരാളി, സ്വര്‍ണ്ണത്തിന്റെ ചിത, കണ്ണുനീര്‍ മുത്തുകള്‍, കുഞ്ഞുറുമ്പും കുളക്കോഴിയും, ആമയും മുയലും ഒരിക്കല്‍കൂടി (ബാ.സാ.), പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍), പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.