ജ: 1925 വെള്ളിനേഴി, ഒറ്റപ്പാലം. ജോ: കലാമണ്ഡലം അദ്ധ്യാപകന്‍, കലാമണ്ഡലം ഭരണസമിതി അംഗം. കൃ: തിരനോട്ടം (ഓര്‍മ്മക്കുറിപ്പുകള്‍). പു: കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്. വിരശൃംഖല.