ജ: 16.5.1931, ചിറയിന്‍കീഴ് ശാര്‍ക്കര. ജോ: അദ്ധ്യാപനം, സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം. കൃ: ഉണര്‍ത്തുപാട്ട്, സാഗരസംഗീതം, വാത്സല്യത്തിന്റെ ശ്രീകോവിലില്‍ (കവിതാസമാഹാരം), സാകേതത്തിന്റെ കണ്ണുനീര്‍, ചങ്ങലകള്‍ (നാടകം), അരിസ്‌റ്റോട്ടിലിന്റെ കാവ്യശാസ്ത്രം.