ജ: 20.5.1837, തിരുവനന്തപുരം. ഇംഗ്‌ളീഷ് പഠിച്ചു. ഭാഷാപണ്ഡിതന്‍, ഊര്‍ജതന്ത്രം, ധനശാസ്ത്രം എന്നിവയിലും തല്പരന്‍. 1881 ല്‍ വിദ്യാവിലാസിനി മാസിക ആരംഭിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ്. കൃ: ദീനസംരകഷണം, കഷാമവൃത്താന്തം, ഉപന്യാസങ്ങള്‍, മുക്തകങ്ങള്‍ തുടങ്ങിയവ. കൂടാതെ ബ്രൂട്ടസ്, ഫിലാലെത്തിസ് എന്നീ തൂലികാ നാമങ്ങളില്‍ ഇംഗ്‌ളീഷ് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മ: 4.8.1889.