ചിറയിന്‍കീഴ് താലൂക്കില്‍ വര്‍ക്കല ചെമ്മരുതി ഗ്രാമത്തില്‍ 1984 ജനുവരി 15ന് ജനിച്ചു. അച്ഛന്‍: വി.രവീന്ദ്രന്‍. അമ്മ: സുപ്രഭ. സഹോദരങ്ങള്‍: രസിമണിലാല്‍, ആരോമലുണ്ണി, രഞ്ജി വിജി. ആര്‍.കെ.എം. യു.പി.എസ് മുത്താന, പാലയംകുന്ന് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്‌ളയ് ടു പാസ്‌സായി. ആദ്യ കഥ: കരിമ്പൂച്ച. ഇപേ്പാള്‍ ആറ്റിങ്ങല്‍ കൈരളി കൊറിയറില്‍ ജോലി നോക്കുന്നു. വിലാസം: കൊല്‌ളംവിളാകം, മുത്താന പി.ഒ., പാളയം കുന്ന്, വര്‍ക്കല, ഫോണ്‍:0470-21216701, 2146701, 9895035001.