രത്‌നമ്മ എം. ഡി

ജനനം: ആലപ്പുഴ ജില്ലയിലെ തിരുവല്ലയില്‍

മാതാപിതാക്കള്‍: പൊന്‍കുന്നം ദാമോദരനും കെ. ജി. കുഞ്ഞിക്കുട്ടിയമ്മയും

കൃതികള്‍: കോവളം (2008), എട്ടുകാലി (1973), ആദിമധ്യാന്തങ്ങള്‍ (1999), ശൈത്യം (1984), എന്ന് സ്വന്തം ഹരിപ്രിയ (1992), അനിലയുടെ സ്വപ്നങ്ങള്‍, വധു (1975), ഉറങ്ങു സൗമ്യേ ഉറങ്ങു (1989), കീര്‍ത്തി, ആത്മഹത്യാ മുമ്പ് (1979), ഇനി സുമിത്ര ഉറങ്ങട്ടെ (1996), എവിടെയോ ഒരു തീരം, ദിവ്യമോഹനം (2002), ദ്രൗപതി, എന്നും
നിന്റെ സൂര്യന്‍, നാളെ ഞങ്ങളുടെ വിവാഹം.

മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന്
ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ അധ്യാപികയായി 1966 ല്‍ ഔദ്യോഗിക
ജീവിതാരംഭം. 1999 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഹിന്ദിവിഭാഗം മേധാവിയായി സര്‍വ്വീസില്‍
നിന്നും വിരമിച്ചു.