ജ: 21.10.1915 ഇടപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം. കൃ: പത്മാനദിയിലെ മുക്കുവന്‍, താമസി, വനഫാലിന്റെ കഥകള്‍, മരൂമുഖരം പരാജയം, മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ തുടങ്ങിയ വിവര്‍ത്തനങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 1.5.2002.