ജ: 29.10.1884, ചങ്ങനാശേ്ശരി. ജോ: തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രധാന ഡോക്ടറും മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓണററി ഡയറക്ടറും. കൃ: ഭഗവദ്ഗീത, ഹിന്ദുമത പ്രവേശിക, ആര്യദ്രാവിഡ ഭാഷകളുടെ പരസ്പര ബന്ധം തുടങ്ങിയവ. മ: 16.2.1958.