ജ: ഇംഗ്‌ളണ്ടില്‍. ആംഗ്‌ളിക്കന്‍ മിഷനറിയായി കേരളത്തില്‍ വന്നു. കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. കൃ: മലയാള നിഘണ്ടു, ലഘുവ്യാകരണം. മ: 1900.