ജ: 21.11.1889, മറ്റക്കര. ജോ: അദ്ധ്യാപനം, പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: മാര്‍പ്പാപ്പയുടെ പരമാധികാരം, കേരള സുറിയാനി റീത്തും മലബാര്‍ കുടിയേറ്റവും, മാര്‍പ്പാപ്പയുടെ അപ്രമാദിത്വവും അകത്തോലിക്കാ വാദങ്ങളും. മ: 20.8.1970.