ജ: 28.11.1966, മൂലമറ്റം, ഇടുക്കി. ജോ: സ്വതന്ത്ര പത്രപ്രവര്‍ത്തനം. കൃ: മതം മാനവ പുരോഗതിക്ക്, വിജ്ഞാന സരണി, കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബങ്ങള്‍, സ്വര്‍ഗ്ഗ കിരീടത്തിന്റെ അവകാശികള്‍. പു: കേന്ദ്ര മാനവ ശേഷി വികസന വകുപ്പ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ പുരസ്‌കാരങ്ങള്‍.