ജ: 2.5.1945, പെരിനാട്, കൊല്‌ളം. ജോ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ: ചിലങ്ക (കഥകള്‍), രണ്ടു നീര്‍ത്തുള്ളികള്‍ (ലേഖനങ്ങള്‍), കുട്ടികളുടെ നേതാജി (ബാ.സാ), അരങ്ങത്തു തിളങ്ങിയ ആചാര്യന്മാര്‍ (ജീ.ച). പു: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.