1970 മേയ് 14 ന് കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് ചെറുവക്കല്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ ജനനം. അച്ഛന്‍: പി. കൃഷ്ണപിള്ള, അമ്മ: ബി. ഗോമതി അമ്മ, ഭാര്യ: മായദേവി, മക്കള്‍: അഭയ്, അപ്പു.
    നെട്ടയം ഗവ. എല്‍.പി.എസ്, ചെറുവക്കല്‍ സെന്റ് ജോര്‍ജ് യു.പി.എസ്, മൈലോ് ടി.ഇ.എം.എച്ച്.എസ്. എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നിലമേല്‍ എന്‍.എസ്.എസ്. കോളേജ്, കൊട്ടാരക്കര എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. 'ഭൂമി ഒരു ചിത്രപുസ്തകം' ആദ്യ കവിതാ സമാഹാരം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു.
    വിലാസം: ഗസല്‍, ചെറുവക്കല്‍ പി.ഒ., ആയൂര്‍, കൊല്ലം ജില്ല. ഫോണ്‍: 944701150