ജ: 1.1.1951, തിരുവനന്തപുരം. പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ മകന്‍. ജോ: അദ്ധ്യാപനം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍. കൃ: ഉറവുകള്‍, കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.