ജ: 20.3.1933, താന്നിപ്പുഴ. ജോ: പെരുമ്പൂവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ്. കൃ : മറുനാടന്‍ മലയാളിപെ്പണ്ണ് (ചെറുകഥാസമാഹാരം), അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാന്‍, കുഞ്ഞാറ്റക്കുരുവികള്‍, സ്വര്‍ണ്ണക്കടുക്കന്‍, മുത്തശ്ശിയുടെ ചിരി (ബാ.സാ) തുടങ്ങിയവ.