ജ: 18.5.1928, ആറന്മുള. ജോ: അദ്ധ്യാപനം. കൃ: അടയ്ക്കാത്ത പടിവാതില്‍, അവാര്‍ഡ്, അഷ്ടഗാന്ധം, നെല്‍ക്കൂനകള്‍ (കവിത), നാട്ടുവെളിച്ചം (നാടകം), അകഷരഗോപുരം, അങ്കുശം, ഓര്‍മ്മയില്‍ ഒരാള്‍ മാത്രം (നോവല്‍) തുടങ്ങിയവ. മ: 18.4.1993.