ജ: 28.1.1924, ക്‌ളാപ്പന. ജോ: അദ്ധ്യാപനം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, 1963 മുതല്‍ 84 വരെ മലയാളം ലെക്‌സിക്കണില്‍ ഉദ്യോഗം. കൃ: നവദര്‍ശനം, രാഗവിലാസം (കവിത), മാപ്പിളമലയാളം തുടങ്ങിയവ.