ജ: 4.8.1945, കണ്ണൂര്‍. ജോ: സ്‌പൈസ് ബോര്‍ഡില്‍ ഏലം മാസികയുടെ പത്രാധിപര്‍. കൃ : വെണ്ണക്കല്‌ള് കഥാ കവിതകള്‍, ഉറങ്ങുന്ന തലമുറ, എങ്കിലും പരിമളേ, ഈസോപ്പുകഥകള്‍, കുറെക്കൂടി, ആരോഹണം, ഉത്തരമെന്ത് തുടങ്ങിയവ.