ശങ്കരന് മൊയ്യാരത്ത് (തൂ:നാ: കേരള കേസരി)
ജ: 1889, തലശേ്ശരി. ജോ: കുറച്ചുകാലം അദ്ധ്യാപനം, ഹോംറൂള്‍ പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം എന്നിവയില്‍ പങ്കെടുത്തു. മലബാറിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. പിന്നീട് കമ്മ്യൂണിസ്റ്റ്, കേരള കേസരി അച്ചുകൂടവും പ്രസും നടത്തി. ജയില്‍വാസം അനുഭവിച്ചു. ലോക്കപ്പില്‍ വച്ച് മര്‍ദ്ദനമേറ്റു മരിച്ചു. കൃ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മോത്തിലാല്‍ നെഹ്റു, ലാലാ ലജ്പത് റായ്, സി.ആര്. ദാസ് (ജീ.ച), സ്വാമി വിവേകാനന്ദന്റെ കത്തുകള്‍, സ്മരണകള്‍, ഒരു പെണ്‍കിടാവിന്റെ തന്‍േറടം തുടങ്ങിയവ. മ: 13.5.1948.
Leave a Reply Cancel reply