ജ: 1.6.1913, തൃശൂര്‍. ജോ: ബോംബേ വില്‌ളിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനസില്‍ മാനേജര്‍. കൃ: കൃഷ്ണകുമാരി, അറബിപെ്പണ്ണ്, കഥാമഞ്ജരി (2 ഭാഗം) തുടങ്ങിയവ. പു: 1950 ലെ ലോക കഥാ മത്സരത്തില്‍ രണ്ടാം സമ്മാനം, നാടക രചനയ്ക്ക് കലാമണ്ഡലത്തില്‍ നിന്ന് പുരസ്‌കാരം.