ജ: ജീവിതകാലം 1350 നും 1450 നും മദ്ധ്യേ ആയിരിക്കുമെന്ന് കരുതുന്നു. തിരുവല്‌ള താലൂക്കില്‍ നിരണത്തെ കണ്ണശ്ശന്‍ പറമ്പിലെ ഭവനത്തിലാണ് ജനനം എന്ന് വിശ്വസിക്കപെ്പടുന്നു. നിരണം കവികളില്‍ ഒരാളായ കരുണേശന്റെ പുത്രന്‍. നിരണം കവികള്‍ എന്ന് അറിയപ്പെടുന്നവരില്‍ ഒരാള്‍. കൃ: ഭാരതമാല.