ജ: 5.5.1910, വിയ്യൂര്‍, തൃശൂര്‍. ജോ: വനംവകുപ്പില്‍ ജോലി. പിന്നീട്  കേരള സാഹിത്യ അക്കാഡമിയില്‍ പബ്‌ളിക്കേഷന്‍ അസിസ്റ്റന്റ്, അകഷരശേ്‌ളാക പരിഷത്ത് ഗ്രന്ഥശാല തുടങ്ങിയവയുടെ ഭാരവാഹിത്വം. കൃ: ഭാരത്തിലെ വന്യജീവികള്‍, പരീകഷ, വിവാഹം, മേനക, അഹല്യ തുടങ്ങിയവ. പു: നാടക രചനക്ക് മദ്രാസ് ഗവണ്‍മെന്റ് പുരസ്‌കാരം. മ: 30.4.1991.