പട്ടാമ്പിയ്ക്കടുത്ത് കിഴായൂരില്‍ ആലമ്പിള്ളി മനയില്‍ 1965–ല്‍ ജനനം. ഇപ്പോള്‍ പട്ടാമ്പി ഗവ: ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കുന്നു. പെരിങ്ങാട് ഗണപതി മാസ്റ്ററുടെ കീഴില്‍ അല്പകാലം ചിത്രകലാ വിദ്യാഭ്യാസം. 2000–ല്‍ പാലക്കാട് കലാ കേന്ദ്രത്തില്‍ വെച്ച് ഒരു ഏകാംഗ പ്രദര്‍ശനം നടത്തി. പ്രാദേശികമായി സംഘടിപ്പിക്കപ്പെടാറുള്ള ചില പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ–സാവിത്രി. മകള്‍–മേഘ്‌ന