സിദ്ധേശ്വരാനന്ദസ്വാമി (ഗോപാലമാരാര്)
ജ: 1897, തൃശൂര്‍. ഡോ. രാധാകൃഷ്ണന്റെ ശിഷ്യനായിരുന്നു. 1920 ല്‍ സന്ന്യാസം സ്വീകരിച്ചു. 1937 ല്‍ ഫ്രാന്‍സിലേക്ക് പോയി. സെന്‍ട്രല്‍ വേദാന്തിക് തമകൃഷ്ണ എന്നൊരു സ്ഥാപനവും ഒരു വിവേകാനന്ദ കേന്ദ്രവും സ്ഥാപിച്ചു. സോര്‍ബോണ്‍ സര്‍വ്വകലാശാല, മോണ്ട് പീലിയര് എന്നിവിടങ്ങളില്‍ പ്രസംഗ പരമ്പരകള്‍ നടത്തി. കൃ: യോഗവേദാന്തമനുസരിച്ചുള്ള ധ്യാനം (ഫ്രഞ്ച്).
Leave a Reply