ജ: 8.8.1931, തിരുവല്‌ള. കെ.എസ്.ആർ.ടി.സിയിൽ ഓഫീസർ, എസ്.പി.സി.എസ്. ഡയറക്ടർ ബോർഡംഗം. പ്രസിഡൻറ്. കൃ: ഓണമുണ്ടും ഓടക്കുഴലും, അടർക്കളം, കാലനുകണക്കുതെറ്റി, കിനാവള്ളികൾ (നാടകം), കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ തുടങ്ങിയവ.