ജ: 12.2.1943, തിരൂരങ്ങാടി. ജോ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു. കൃ: കാമധേനുവും മറ്റു കവിതകളും, ഇടതുപകഷത്തിന്റെ അപചയം, ബാലരശ്മികള്‍ (കവിത), കുളപ്പടവുകള്‍, കുരിശു ചുമന്നവര്‍ (നോവല്‍), മനസ്‌സിന്റെ ലോകം (രാഷ്ട്രവിജ്ഞാനീയം), അന്തരാര്‍ത്ഥങ്ങള്‍ (ഉപന്യാസ സമാഹാരം), തുടങ്ങിയവ. മ: 15.4.1993.