ജ: 7.2.1933, ചെറുതുരുത്തി. ജോ: അഭിഭാഷകന്‍, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്. കൃ: തീര്‍ത്ഥക്കാവടി. ദു:ഖിതരുടെ ദു:ഖം, പുറം കാഴ്ചകള്‍, വാസ്തുഹാര, ചകഷുശ്രവണ ഗളസ്ഥമാം, എന്‍േറാസി വല്യമ്മ തുടങ്ങിയവ. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, ചിദംബരം എന്ന കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം.