ജ: 17.4.1813, തിരുവനന്തപുരം. 1829 മുതല്‍ 1847 വരെ തിരുവിതാംകൂര്‍ മഹാരാജാവ്. സംഗീതജ്ഞന്‍, ഭരണപരിഷ്‌കര്‍ത്താവ്, സര്‍വകലാതല്പരന്‍, നകഷത്ര ബംഗ്‌ളാവ്, സര്‍ക്കാര്‍ അച്ചുക്കൂടം എന്നിവ സ്ഥാപിച്ചു. വിദ്വാന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കി. കൃ: ഭകതി മഞ്ജരി, സ്പാനന്ദൂരപുരവര്‍ത്തനം, ഉത്സവ പ്രബന്ധം, ശ്രീപത്മനാഭ ശതകം തുടങ്ങി മലയാളത്തിലും സംസ്‌കൃതത്തിലും കൃതികള്‍. മ: 26.12.1847.