ജ: 27.9.1940 പത്തനംതിട്ട. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം. കൃ: ദന്തഗോപുരത്തിലേക്കു വീണ്ടും, സാഹിത്യ ദര്‍ശനം, എന്റെ വാല്മീകമെവിടെ, ആത്മാവിന്റെ മുറിവുകള്‍ (നിരൂപണം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി എന്‍സോപ്‌മെന്റ് അവാര്‍ഡ്.