ജ: 09.1.1893, കണ്ണൂര്‍ പള്ളിക്കുന്ന്, ജോ: ആദായ നികുതിവകുപ്പ്, കേന്ദ്ര റവന്യൂ ബോര്‍ഡ് ഉദ്യോഗസ്ഥന്‍, കേന്ദ്രസാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം. കൃ: മുകതലത, വനകുസുമം (കവിത), കാളിദാസ ഹൃദയം, വള്ളത്തോള്‍ കവിത (നിരൂപണം), മഹാകവി വള്ളത്തോള്‍ (ജീവചരിത്രം), ടാഗോറിന്റെ കവിതകള്‍ തുടങ്ങി മുപ്പത് കൃതികള്‍. മ: 19.5.1985. പു: കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം.