കവി

ജനനം: 1925
മരണം: 2001
വിലാസം: തൃശൂര്‍ അവിടനല്ലൂര്‍
പ്രമുഖ വിമര്‍ശകന്‍ എ.പി.പി നമ്പൂതിരിയുടെ സഹോദരനാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.എ ജയിച്ചശേഷം ബി.ടി കഴിഞ്ഞ് കോഴിക്കോട് ഗണപത് സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് ഹെഡ്മാസ്റ്ററായി. തുടര്‍ന്ന് എം.എ പാസായി. അവിടനല്ലൂര്‍ വാസുദേവന്‍ എന്ന പേരില്‍ കവിതകളെഴുതി.

കൃതി

നനവിന്റെ പൂക്കള്‍