നാടകകൃത്തായിരുന്നു പി.കെ.വീരരാഘവന്‍ നായര്‍. 1917ലാണ് ജനനം. കെ.വി. നീലകണ്ഠന്‍ നായര്‍, പി.കെ. വിക്രമന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ദക്ഷിണ കേരളത്തില്‍ നാടകരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.

കൃതികള്‍

    തൂവലും തൂമ്പയും
    പുലിവാല്‍
    നാളെ കാണുന്നവനെ ഇന്ന് കാണുന്നില്ല
    നാളും നാളാ

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം