ജ: 28.4.1913 ആലുവ. ജോ: അദ്ധ്യാപനം, കേരള സര്‍വ്വകലാശാല പരീകഷാ കണ്‍ട്രോളര്‍, കൊച്ചി ഗവണ്‍മെന്റ് പബ്‌ളിസിറ്റി ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്, ചരിത്രകാരന്‍. കൃ: എന്റെ ജീവിത പഥങ്ങള്‍ (ആത്മകഥ), ഇറ്റലി, റോമായുഗം, എസ്.എന്‍.ഡി.പി. യോഗചരിത്രം, ലോക ചരിത്രം തുടങ്ങിയവ. മ: 5.11.1993.