വേലായുധന് നായര്‍. കെ
ജ: 24.2.1928. തിരുവനന്തപുരം. കവിയിത്രി സുഗതകുമാരിയുടെ ഭര്‍ത്താവ്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കേന്ദ്ര ഗവണ്മെന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ സൈക്കോളജിസ്റ്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചു. കൃ: അരവിന്ദദര്‍ശനം, ചിന്താദലം, സ്വാതന്ത്ര്യത്തിന്റെ കഥ, തത്വചിന്ത തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 20.9.2003.
Leave a Reply Cancel reply