അജീഷ എസ്. കലയ്ക്കോട്
അജീഷ എസ്. കലയ്ക്കോട് (എസ്. അജീഷ)
ജനനം:1995 ല്‍ കൊല്ലം ജില്ലയിലെ കലയ്ക്കോട്
മാതാപിതാക്കള്‍: ആര്. ശുഭയും എം.വി. ഷാജുവും
തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യമുള്ളതിനാല്‍ വീട്ടിലിരുന്നു പഠിക്കുന്നു. കലയ്ക്കോട് ഗവ.യു.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ബുക്സ് & പബ്ലിഷേഴ്സിന്റെ പ്രസിഡന്റ്. മികച്ച കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡും (2007), എ ഗ്രേഡും ഒന്നാം സ്ഥാനവും (അമ്മത്തൊട്ടില്‍) ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, എ.സി.വി., അമൃത, കൈരളി, ഇന്ത്യാവിഷന്, എ.വൈ. ചാനല്‍, പവര്‍വിഷന്‍, എന്‍.ഡി.റ്റി.വി.
24*7, ദൂരദര്ശന് (കേരളം, നാഷണല്‍), ബി.ബി.സി. റേഡിയോ, മലയാള മനോരമ, കേരളകൗമുദി, മാതൃഭൂമി, ഹിന്ദു, ദേശാഭിമാനി, ജനയുഗം, വീക്ഷണം, തേജസ്സ്, ചന്ദ്രിക, സായാഹ്ന ശബ്ദം, രാഷ്ട്രദീപിക, കൗമുദി ഫഌഷ്, ഗൃഹലക്ഷ്മി എന്നിവയില്‍ അഭിമുഖം വന്നിട്ടുണ്ട്.
കൃതികള്‍
പൂവായ് വിരിഞ്ഞു
സ്പന്ദനം
സൂര്യനെപ്പോല്‍ ഞാനുദിച്ചോട്ടെ
Leave a Reply Cancel reply