അപര്‍ണ. കെ.ആര്
ജനനം1989 ല്‍. രാധാകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകള്‍. 'ഏകലവ്യന് ഭാഗ്യവാനാണ്' (2004) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ലഭിച്ചു. ഭാവഗീതം പോലെ മനോഹരമാണ് അപര്‍ണയുടെ കഥകള്‍.
കൃതി
'ഏകലവ്യന് ഭാഗ്യവാനാണ്കഥാസമാഹാരം. ( 2004)
പുരസ്കാരം
2003 ലെ പ്രൊഫ. എ. സുധാകരന് സ്മാരക അവാര്‍ഡ്
Leave a Reply Cancel reply