ശാസ്ത്രരചനകളുടെ കര്‍ത്താവും അദ്ധ്യാപകനുമാണ് സി.പി. അരവിന്ദാക്ഷന്‍. 

തിരുവനന്തപുരത്തെ ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

കൃതികള്‍

മധുരം അതിമധുരം രസതന്ത്രം

പുരസ്‌കാരം

2013ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം-മധുരം അതിമധുരം രസതന്ത്രം