ഉഷ നങ്ങ്യാര്‍

ജനനം:1969 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാത്തക്കുടം എന്ന സ്ഥലത്ത്

അമ്മന്നൂര്‍ മാധവ ചാക്യാരുടെ നിശിതമായ അധ്യാപനത്തിന്റെ ഫലമായി കൂടിയാട്ടത്തിന് ലഭിച്ച അസുലഭ സൗഭാഗ്യമാണ് ഉഷാനങ്ങ്യാര്‍. ഏഴു വര്‍ഷം അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരു കുലത്തില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ കൂടിയാട്ടം അധ്യാപികയാണ്.

കൃതി

അഭിനേത്രി : നാട്യവേദത്തിലെ സ്ത്രീപര്‍വ്വം