കാര്‍ത്ത്യായിനി അമ്മ.ടി

ജനനം: 1930 സെപ്തംബര്‍ 14 ന് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്

മാതാപിതാക്കള്‍: അമ്മിണി അമ്മയും എമ്പ്രാന്തിരിയും

പുന്നയൂര്‍ക്കുളം രാമരാജ യു. പി. സ്‌കൂള്‍, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈ സ്‌കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈ സ്‌കൂള്‍ കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍. എസ്. എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം. മലമല്‍ക്കാവ് സ്‌കൂള്‍, വന്‌ടെരി സ്‌കൂള്‍, നാലപ്പാടന്‍ വനിതാ കോളേജ് എനിവിടങ്ങളില്‍ അധ്യാപികയായി സേവനം
അനുഷ്ടിച്ചു.

കൃതികള്‍

ഒരു മെഴുകുതിരിപോലെ
കൈതപ്പൂവിന്റെ ഗന്ധം
വഴിയടയാളങ്ങള്‍
അറിയാന്‍ ആലോചിക്കാന്‍
ഭാഗവത തേജസ്സ്
കുന്തി മുതല്‍ കുചേലന്‍ വരെ
മാര്‍ഗ്ഗ ദര്‍ശികള്‍
നക്ഷത്ര ത്രയം
കൃഷ്ണ വാത്സല്യം
ആത്മോപദേശം
അപ്പുവിന്റെ യാത്രകള്‍