കോട്ടയം സ്വദേശി. എം.എസ്. കൃഷ്ണന്റെയും ഇന്ദിര കൃഷ്ണന്റെയും മകള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഹോം മാനേജ്‌മെന്റില്‍ എം.എസ് സി. ബിരുദം നേടി.

കൃതി
'ഗൃഹഭരണം'. ഡി.സി. ബുക്‌സ്, 1999.