ജനനം1967 ല്‍ തൃശൂരിലെ പെരിങ്ങോട്ടുരില്‍. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകത്തില്‍ ഗവേഷണം നടത്തി. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്ത്രീ നാടകവേദിയുടെയും പ്രധാന സംഘാടകയും പ്രവര്‍ത്തകയുമാണ്. സ്ത്രീപക്ഷവാദത്തില്‍ അടിയുറച്ചതാണ് ചന്ദ്രികയുടെ എഴുത്തുകള്‍.

കൃതികള്‍

ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്' (2002),
കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം
കെ.സരസ്വതിയമ്മ'. തൃശൂര്‍: സാഹിത്യ അക്കാദമി, 2000.